പയ്യോളി: ഈരോലിച്ചാലിൽ അബ്ദുല്ല കോയ (63) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അഫ്സൽ, അൻസൽ. മരുമക്കൾ: സജീറ, റസ്ല. ഖബറടക്കം വ്യാഴാഴ്ച എട്ടിന് അയനിക്കാട് ഹൈദോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.