കുരുവട്ടൂർ: ഗേറ്റ് ബസാർ കരമ്പയിൽ പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസിത, പ്രിൻസ. മരുമക്കൾ: സുധീർ, കൂടത്തുംപൊയിൽ, മനോജ് പുല്ലാളൂർ. സഹോദരങ്ങൾ: ബാലൻ, വിജയൻ, സുലോചന, പരേതരായ വാസു, ലോഹിതാക്ഷൻ, യശോദ. സഞ്ചയനം വെള്ളിയാഴ്ച.