വടകര: ഓർക്കാട്ടേരി കുഞ്ഞിപ്പുരയിൽ കുഞ്ഞബ്ദുള്ള (74) നിര്യാതനായി. ഭാര്യ: അയിഷു. മക്കൾ: റഫീഖ്, മറിയം, ഷുഹൈബ. മരുമക്കൾ: നാസർ (എടച്ചേരി ), ഷാഹിദ. സഹോദരങ്ങൽ: ഇബ്രാഹിം, ഹംസ, പാത്തു, കദീശ, അയിഷ.