നന്തിബസാർ: തിക്കോടി ടൗണിനടുത്ത അക്കംവീട്ടിൽ ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തൻപുരക്കൽ മമ്മു. സഹോദരങ്ങൾ: കദീശ, പരേതരായ കലന്തു ഹാജി, മൊയ്തു, അബ്ദുല്ല, മഹമൂദ്, അയിഷു, കുഞ്ഞാത്തു, മറിയം, ബീവി.