രാമനാട്ടുകര: കോതേരി റോഡിൽ കൊല്ലേരി പ്രഭാകരന്റെ (റിട്ട.കൃഷി വകുപ്പ്) മകൻ പ്രജോസ് (39- ടി.വി.എസ് മദ്രാസ് മോട്ടോഴ്സ് സർവിസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ശിൽപ. മകൾ: ലിയാഷ. മാതാവ്: സുനിത. സഹോദരി: പ്രസീദ. സംസ്കാരം വ്യാഴാഴ്ച 10.30 ന് ഗോതീശ്വരം ശ്മശാനത്തിൽ.