ബിലാത്തികുളം: പരേതനായ കോടശ്ശേരി രാഘവന്റെ ഭാര്യ പാവങ്ങാട് മണിയരിക്കണ്ടി ചന്ദ്രമതി (85) നിര്യാതനായി. മക്കൾ: സരള, രാജീവ്, സഞ്ജീവ്. മരുമക്കൾ: ഹർഷൻ ആരാംകുനി, സുചിത്ര, റീജ. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.