പട്ടാമ്പി: കൈപ്പുറം കോഴിക്കാട്ടിൽ മുഹമ്മദ് (84) നിര്യാതനായി. കോവിഡ് ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഫാത്തിമക്കുട്ടി, മൊയ്തീൻ, മുഹമ്മദലി, സിദ്ദീഖ് (അസി. ഡയറക്ർ ഓഫ് പഞ്ചായത്ത് ആലപ്പുഴ), യൂസുഫ്, അബ്ദുല്ലത്തീഫ് (െഡപ്യൂട്ടി കമീഷണർ, ജി.എസ്.ടി ഡിപ്പാർട്മെൻറ് മലപ്പുറം), സുബൈദ, അബ്ദുൽ റഷീദ് (ഫിനാൻസ് മാനേജർ, മലബാർ ഗോൾഡ്, ദുബൈ), നൗഷാദ് (നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ), ഫൗസിയ, ജബ്ബാർ, പരേതയായ ആയിശ. മരുമക്കൾ: ഹംസ, സുലൈഖ വിളത്തൂർ, സുലൈഖ വിയറ്റ്നാം പടി, ജാസ്മിൻ, ഷഹനാസ്, റജ്ന, സുബൈർ, ഹഫീദ (ചാർട്ടേഡ് അക്കൗണ്ടൻറ് ദുബൈ), റഫാത്ത് (അധ്യാപിക, മജ്ലിസ് വെങ്ങാട്), സക്കീർ, നിഷ (അധ്യാപിക, സി.സി.ഇ.ടി. പുറമണ്ണൂർ), മൂസ.