താമരശ്ശേരി: പരപ്പൻ പൊയിൽ കോഴിക്കൽ കണ്ടിയിൽ പരേതനായ വേലുവിന്റെ മകൻ ബാലൻ (64) നിര്യാതനായി. റിട്ട. ഗ്രാമീൺ ബാങ്ക് ജീവനക്കാരനായിരുന്നു. അമ്മ: മാണി. ഭാര്യ: ഷീല. മക്കൾ: രാഹുൽ (മെക്കാനിക്കൽ എൻജിനിയർ, ബാംഗ്ലൂർ), അശ്വിൻ (സോഫ്റ്റ് വെയർ എൻജിനിയർ, സാംസങ് ബാംഗ്ലൂർ). മരുമക്കൾ: ശ്രുതി, അനില. സഹോദരങ്ങൾ: സുലോചന, ചന്ദ്രൻ, സുരേഷ്, ബാബു, സഞ്ചയനം തിങ്കളാഴ്ച.