തിരുവമ്പാടി: തൊണ്ടിമ്മൽ സ്രാമ്പിക്കൽ സ്നേഹ (44) നിര്യാതയായി. ഭർത്താവ്: എസ്. ജയപ്രസാദ് (ഇ.എം.എസ് ആശുപത്രി, മുക്കം). മക്കൾ: അഭിരാം, ആകാശ്.