നരിക്കുനി: പാലങ്ങാട് നടുക്കണ്ടിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കൾ: മനോജ്, ഷമേജ്, വസന്ത, ലളിത. മരുമക്കൾ: ഷിനി (പാലത്ത്), രോഷ്നി കാക്കൂർ (കേരള പൊലീസ് ചേവായൂർ), ദേവദാസൻ (മൊകവൂർ), ലക്ഷ്മണൻ (കിനാലൂർ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പി