കളൻതോട്: തത്തമ്മ പറമ്പിൽ വേലായുധൻ (71) നിര്യാതനായി. മക്കൾ: ജിഷ, രമേശൻ (പ്രസിഡന്റ്, ദലിത് ലീഗ് ചാത്തമംഗലം പഞ്ചായത്ത്), ജിതേഷ്, വർഷ. മരുമക്കൾ: സുരേഷ്, ഷിബില, വിജിത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.