നാദാപുരം: ചെക്യാട് പുളിയാവ് തയ്യുള്ളതിൽ കുഞ്ഞിരാമന് (63) നിര്യാതനായി. ഭാര്യ ജാനു. മക്കള്: ബിന്ദു, ബിനിജ, ബിനീഷ്. മരുമക്കൾ: അശോകന്, വാസു. സഹോദരങ്ങൾ: ബാലകൃഷ്ണന്, ചന്ദ്രി, പരേതനായ കുമാരന്.