നരിക്കുനി: മലയിൽ ദേവകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: പ്രഭാവതി, ലീല, ശാന്ത, രാധ, തങ്കം, ഷൈലജ. മരുമക്കൾ: രാജൻ, വത്സൻ, ദാസൻ, പരേതരായ കൃഷ്ണൻ കുട്ടി, വാസു, ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച.