വില്യാപ്പള്ളി: അരക്കുളങ്ങര കുന്നോത്ത് പറമ്പത്ത് നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിയുള്ളപറമ്പത്ത് കേളപ്പൻ. മക്കൾ: രാഘവൻ, സുജ, മധു, സുമിത, വേണുഗോപാലൻ, അനീഷ്, പരേതനായ ശ്രീധരൻ. മരുമക്കൾ: മീന (കുട്ടോത്ത്), ഉഷ (പുന്നോൽ), കൃഷ്ണൻ (കുനിങ്ങാട്), ദീപ (പുറമേരി), സന്തോഷ് (വള്ളിക്കാട്), സിനിമോൾ, അശ്വതി. സഹോദരങ്ങൾ: ജാനു (മടപ്പള്ളി), പരേതരായ കല്യാണി, ടി.പി. കുമാരൻ, ദേവി.