പയ്യോളി: തച്ചൻകുന്ന് കിഴക്കേ ചാമ്പാട്ടിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശ്രീജ, ഷൈജ, സുമേഷ്. മരുമക്കൾ: കൃഷ്ണൻ മൂത്താറ്റിൽ, ബാബു ഇരിങ്ങൽ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, പരേതരായ ഗോപാലൻ, നാരായണി, നാണി.