പയ്യോളി: അയനിക്കാട് വയനാടൻ വീട്ടിൽ (നാഗത്തോടി) രാജീവൻ (56) നിര്യാതനായി. പിതാവ് പരേതനായ കുമാരൻ. അമ്മ ജാനു. സഹോദരങ്ങൾ വിശ്വനാഥൻ, രാജേഷ്.