കൊയിലാണ്ടി: കോതമംഗലം കുറ്റിവയലിൽ കല്യാണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ബാബു, ബബിത. മരുമകൻ: ശ്രീനി (കന്നൂര്).