തിരുവണ്ണൂർ: പരേതനായ മാധവൻ വൈദ്യരുടെ ഭാര്യ മാധവിയമ്മ (89) വില്ലിക്കാവ് വൈദ്യസദനത്തിൽ നിര്യാതയായി. മക്കൾ: വി. പങ്കജം, അംബുജം (റിട്ട. ഇന്ത്യൻ ബാങ്ക്), പുരുഷോത്തമൻ, സരസിജം, ജയലളിത (എച്ച്.എം, ബേപ്പൂർ ഹൈസ്കൂൾ),ഗീത (മെഡിക്കൽ ഓഫിസർ, ചോക്കാട് ഗവ. ആയുർവേദ ഡിസ്പെൻസറി). മരുമക്കൾ: വേണുഗോപാൽ (റിട്ട. കനറ ബാങ്ക്), രേണുക, മോഹനൻ (എ.എൻ.വി. വൈദ്യശാല, കാടംപുഴ), സുന്ദർദാസ് (ബിസിനസ്), മുരളീധരൻ (റിട്ട. മെഡിക്കൽ ഓഫിസർ), പരേതനായ ടി. ഭാർഗവൻ (റിട്ട. കെ.എസ്.ആർ.ടി.സി).