വടകര: വീരഞ്ചേരി പള്ളിയിൽ കുഞ്ഞിക്കണ്ണൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാധിക, രജില, രാജേഷ്, രേഖ. മരുമക്കൾ: ബാബു, പ്രജീഷ, സുരേഷ് ബാബു, പരേതനായ രാജൻ