ഉള്ള്യേരി: ഒള്ളൂർ പുത്തൂർ വട്ടം എളമ്പിലാശ്ശേരി അഹമ്മദ് ഹാജി (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുസ്തഫ, റസീന, റാഷിദ. മരുമക്കൾ: റഫ്ന ചീക്കിലോട്, കരീം മണിയൂർ, ജംനാസ് കിനാലൂർ. സഹോദരങ്ങൾ: മൊയ്തീൻകോയ, പാത്തുമ്മയ്, കലന്തൻ കുട്ടി, നഫീസ, റാബിയ, പരേതനായ അസൈനാർ.