കക്കട്ടിൽ: നരിക്കാട്ടേരിയിലെ തരണിപൊയിൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ബാലകൃഷ്ണൻ (ബഹ്റൈൻ), പ്രമോദ് (ബഹ്റൈൻ), സുധ, വസന്ത. മരുമക്കൾ: ജിഷ (ചീയൂർ), ലിൻസി (കല്ലുനിര), രാജൻ (വളയം), ജയൻ (കോതോട്).