രാമനാട്ടുകര: ചിറക്കാംകുന്ന് നെല്ലിക്കോട്ട് രാജേഷ് (44) നിര്യാതനായി. പിതാവ്: പരേതനായ എൻ.സി. ഉണ്ണി. മാതാവ്: കാർത്ത്യായനി. ഭാര്യ: നിഷ. മക്കൾ: ഗായത്രി, ഗൗരി. സഹോദരങ്ങൾ: റീത്ത സുകുമാരൻ, രജിത സുഭാഷ്