നാദാപുരം: വിലാതപുരത്തെ ചിറയിൽ കോറോത്ത് താഴെക്കുനി അബ്ദു (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് അഹ്റാസ് (ഖത്തർ), ഹാജറ, അഫ്സത്ത്, ആഷിഫ, അസീബ. മരുമക്കൾ: കെ.സി. മുഹമ്മദലി (അധ്യാപകൻ ക്രസന്റ് ഹൈസ്കൂൾ വാണിമേൽ), റാഷിദ്, റഹീസ്, നജീബ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, മാമി.