കോഴിക്കോട്: മൈലാംപാടി കുന്നത്ത്പറമ്പത്ത് കറുമ്പയിൽ ലോഹിതാക്ഷൻ (69) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: പ്രശോഭ്, പ്രസീബ്. മരുമക്കൾ: ആരതി, ഷൈനി. സഞ്ചയനം വ്യാഴാഴ്ച.