ബാലുശ്ശേരി: കിനാലൂർ മാണിക്കോത്ത് മാടംവെള്ളി കുട്ട്യാലി (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ (ബഹ്റൈൻ), നസീല. മരുമക്കൾ: ഹബീബ് (വൈത്തിരി), ശരീഫ (പയ്യോളി). സഹോദരങ്ങൾ: പുതിയേടത്ത് അബു ഹാജി (ഇയ്യാട്), മൊയ്തീൻ കോയ, അബ്ദുറഹ്മാൻ, നഫീസ (കപ്പുറം).