പെരുവണ്ണാമൂഴി: മുതുകാട് പേരാമ്പ്ര എസ്റ്റേറ്റ് മുൻ ജീവനക്കാരി വാഴപ്പള്ളി മാധവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: സജി (പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളി), സുജ. മരുമക്കൾ: രജനി മഞ്ഞുണ്ണിമ്മൽ, ഭാസ്കരൻ പട്ടേരിക്കണ്ടി (കിഴക്കൻ പേരാമ്പ്ര). സഞ്ചയനം ബുധനാഴ്ച.