ഫറോക്ക്: ചുങ്കം എട്ടേനാൽ കളത്തിങ്ങൽ സുബൈദ (67) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർക്കോയ. പിതാവ്: പരേതനായ ഉമ്മർ. മാതാവ്: ബിച്ചായിശ. മക്കൾ: അബൂബക്കർ, പരേതനായ ലത്തീഫ്. മരുമകൾ: ഹൈറു. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.