ഓമശ്ശേരി: മങ്ങാട് തിരുമംഗലത്ത് (കണ്ണൻകോട്ടുമ്മൽ) പ്രേമരാജൻ (56) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്യാമ, സ്നേഹ. മരുമകൻ: സുമേഷ്. സഹോദരങ്ങൾ: വാസുദേവൻ, പങ്കജവല്ലി, (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം), രാധാമണി. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.