കുന്ദമംഗലം: കാരന്തൂർ മേപ്പുക്കുടി മീത്തൽ കണ്ണൻകുട്ടി (78-റിട്ട. പ്യൂൺ മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: എം.എം. മോഹനൻ, പ്രമീള, മിനി. മരുമക്കൾ: അനിത, സാമി (വെള്ളായിക്കോട്), രാമൻ (ചെറൂപ്പ). സഹോദരങ്ങൾ: വേലായുധൻ, കമലാക്ഷി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പി