കൊമ്മേരി: കരിമ്പയിൽ അബ്ദുറഹ്മാൻ (അബ്ദുക്ക -61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുബീന, മുനീറ, അബ്ദുൽ മുനീർ, അബ്ദുൽ സമദ് (ദുബൈ), മുബഷിറ. മരുമക്കൾ: സിദ്ദീഖ് കുന്നത്തുപാലം, ജബീർ ചാലിയം, ഷാഫി വെള്ളിപ്പറമ്പ്, സജ്നാസ്, ഫഹ്മ. സഹോദരങ്ങൾ: ആലിക്കുട്ടി ഹാജി, ആയിശ, അഹമ്മദ് കോയ, സുബൈദ, അബ്ദുസ്സലാം, അബ്ദുൽ അസീസ്