കൊടുവള്ളി: കരുമ്പാരു കുഴിയിൽ താമസിക്കുന്ന വേളാട്ട് അസ്സയിൻ (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ ഖാദർ, നുസൈബ, ഫൈസൽ, ബുഷ്റ. മരുമകൻ: മൻസൂർ കൊടിയത്തൂർ.