പെരുമണ്ണ: നെച്ചിയിൽതാഴം കെ.പി. ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ്കോയ, ബഷീർ, ബിച്ചമ്മു, ജമീല, മുസ്തഫ, പരേതരായ അബ്ദുല്ലക്കോയ, ബിച്ച. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ ഒമ്പതിന് പനച്ചിങ്ങൽ ജുമാ മസ്ജിദിൽ.