കൊടുവള്ളി: പറമ്പത്ത്കാവ് പുതിയേടത്ത് താഴത്ത് പെരച്ചുണ്ണി (87) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ദുരൈരാജ്, ബിജു, സുധർമ, വിമല റോയ്, സുവർണ. മരുമക്കൾ: പരേതനായ ശിവദാസൻ, സദാനന്ദൻ, മനോജ്, പ്രീത, ജിനുഷ. സഹോദരങ്ങൾ: പരേതനായ ചന്തു, ആണ്ടി, ചോയി, മാധവി, പ്രേമലത, ശാന്ത. സഞ്ചയനം ചൊവ്വാഴ്ച.