തിരുവള്ളൂർ: കണ്ണമ്പത്ത്കര ചെട്ട്യാംകണ്ടി കുഞ്ഞബ്ദുല്ല (68) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഡോ. ഫസ്മിദ, ഡോ. ഫർഹ. മരുമക്കൾ: ഡോ. അസ്ലം (ആലുവ), സന്ദീപ് (കോഴിക്കോട്). സഹോദരി: പരേതയായ തെക്കേ കണ്ണംവെള്ളി ഫാത്തിമ.