തിരുവമ്പാടി: പുല്ലൂരാംപാറ പരേതനായ കാവുങ്ങൽ അലവിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: മോയിൻ (സാഹിറ സൗണ്ട്സ്, തിരുവമ്പാടി), മുഹമ്മദ്, ഖദീജ, കരീം, അബു (ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി), അഷ്റഫ്. മരുമക്കൾ: മറിയം (തിരുവമ്പാടി), കുഞ്ഞാത്തു, സുഹ്റ (മുസ്ലിയാരങ്ങാടി), നജ്മ (തൃക്കളയൂർ), ആയിശാബി (കാരമൂല).