കൊളത്തറ: പള്ളിപ്പറമ്പിൽ വലിയ തോട്ടത്തിൽ നഫീസ (90) നിര്യാതയായി. മക്കൾ: പാത്തുമ്മൈ, ബിച്ചിപ്പാത്തു, മുഹമ്മദ്, അബ്ദുറഹ്മാൻ, സഫിയ, ജമീല. മരുമക്കൾ: ആയിശ ബീവി, സുബൈദ, കുഞ്ഞിക്കോയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കൊളത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.