കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്തു കണ്ടി ബാബു (51) നിര്യാതനായി. പരേതനായ കേളപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലിസി. മക്കൾ: മിഥുൻ, നിധിൻ. സഹോദരങ്ങൾ: ശ്രീധരൻ, രവീന്ദ്രൻ, സജീവൻ, ഷാജി, നാരായണി, ചന്ദ്രിക, രമ, ശൈല, ശ്യാമള, സജിത, പരേതരായ ദാമോദരൻ, രാധ, ശോഭ. സഞ്ചയനം ഞായറാഴ്ച.