ആയഞ്ചേരി: തറോപ്പൊയിൽ കോൺഗ്രസ് പ്രവർത്തകനായിരുന്ന അരതുരുത്തി കുളങ്ങരത്ത് കുമാരൻ (68) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൻ: രാഗേഷ്. സഹോദരങ്ങൾ: കല്യാണി (കക്കറമുക്ക്), ജാനു (മുതുവണ്ണാച്ച), പരേതനായ എ.ടി. ബാലൻ.