പേരാമ്പ്ര: എടവരാട് വെള്ളോലുപ്പിൽ കെ.എം മൊയ്തു (72) നിര്യാതനായി. ഭാര്യ: കുറ്റിയിൽ മറിയം (ചോയിമഠം). മക്കൾ: അബ്ദുൽ കരീം (കോഴിക്കോട് കലക്ടറേറ്റ്), കുഞ്ഞബ്ദുല്ല, മുനീർ (ദുബൈ), സമീർ (സിംഗപ്പുർ), അർഷാദ് (എസ്.വൈ.എസ് പേരാമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് ജോ. സെക്രട്ടറി). മരുമക്കൾ: ഷാഹിദ, സാജിത (ഇരുവരും പാറക്കടവ്), നുഫൈറ (തളീക്കര), സുഹൈന (ചോയി മഠം), ശബ്ന ചാലിയം. സഹോദരൻ: അമ്മത് കോട്ടയം പുറത്ത് മീത്തൽ.