തലക്കുളത്തൂർ: തയ്യിൽ പടന്നയിൽ കൃഷ്ണൻ കുട്ടിയുടെ ഭാര്യ പുതിയാപിൽ ലീല (ഇന്ദിര -72) നിര്യാതയായി. ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. മക്കൾ: അനൂപ് കൃഷ്ണൻ (കെ.എസ്.ആർ.ടി.സി താമരശ്ശേരി), അരുൺ കൃഷ്ണൻ (ഹോമിയോ ഡിസ്പൻസറി, നരിക്കുനി). മരുമക്കൾ: റിയ നാറാത്ത്, ശരണ്യ മോഹൻ. സഹോദരങ്ങൾ: സുലോചന, യമുന, പ്രേമൻ, സതീശൻ, പരേതരായ ഭാരതി, സുശീല.