വടകര: നാദാപുരം റോഡ് വല്ലത്ത് അബൂബക്കർ ഹാജി (63) നിര്യാതനായി. ഭാര്യ: ആയിശ. മാതാവ്: ബീവി. മക്കൾ: മഹറൂഫ്, മുനീറ, ജുമൈറ. മരുമക്കൾ: ഷംന, ഗഫൂർ, അസ്ഹർ. സഹോദരങ്ങൾ: ആസ്യ, അയിശു, ഇബ്രാഹിം, ഖദീജ, കുഞ്ഞമ്മദ്, മജീദ്, സുഹറ, പരേതനായ ഹസൻ.