ആയഞ്ചേരി: വള്ളിയാട് കളത്തിക്കുന്നുമ്മൽ മൂസ ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൊയ്തു (ഷാർജ), അബ്ദുൽ അസീസ്, മുഹമ്മദ്, മുനീർ, ലൈല, ആയിശ, പരേതനായ ലത്തീഫ്. മരുമക്കൾ: ഫൈസൽ (തിരുവള്ളൂർ), ജമാൽ (വില്യാപ്പള്ളി), ആയിശ, ജമീല, സമീറ (നിട്ടൂർ), ശബാന (കോട്ടപ്പള്ളി). സഹോദരങ്ങൾ: പറമ്പത്ത് മറിയം, ചേർക്കോട്ട്ചാലിൽ ബിയ്യാത്തു, പച്ചിലനടക്കൽ ആമിന, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല ഹാജി, ഇബ്രാഹിം ഹാജി, മായൻകുട്ടി, പാത്തു, കുഞ്ഞാമി, അലീമ, അയിശു.