നല്ലളം ബസാർ: കീഴ്വനപാടം പള്ളിക്കണ്ടിയിൽ ഹൗസ് പി. മുസ്തഫ (58) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: സൈബത്ത്, സജ്നത്ത്, സദക്കത്തുല്ല. മരുമക്കൾ: സിദ്ദീഖ്, അബ്ദുല്ലക്കോയ, നഹ് ല ഷിറിൻ.