ഓമശ്ശേരി: വെണ്ണക്കോട് വടക്കേ തൊടുകയിൽ പരേതനായ അബ്ദുല്ലയുടെ മകൻ വി.ടി. അബ്ദുസ്സലാം (48) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ. ബുഷ്റ മക്കൾ. അഫ്സൽ, ഫാത്തിമ, രഹന, അശ്ഫാഖ് സഹോദരങ്ങൾ സലീം (ബാബു), ലത്തീഫ്, സാജിദ, സജിന