വടകര: താഴെ അങ്ങാടി മനയിലകത്ത് അബ്ദുല്ല (60) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഫാസിൽ, ഫായിസ, അനീസ. മരുമക്കൾ: ഫാസിൽ, ഫർഷിൻ.