കൊയിലാണ്ടി: പെരുവട്ടൂർ നിർമാല്യത്തിൽ നിർമല (53) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ പടിഞ്ഞാറേ മൂലയിൽ. മക്കൾ: എൻജിൻ, നീരജ്. മരുമകൾ: ദൃശ്യ. സഞ്ചയനം ഞായറാഴ്ച.