മുക്കം: കാരശ്ശേരി മഠത്തിൽ താമസിക്കും മോതിയിൽ രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ദീപ്തി, ദീപ. മരുമക്കൾ: വിജേഷ്, ജയചന്ദ്രൻ.