ചേമഞ്ചേരി: കാപ്പാട് പാണലിൽ ഇമ്പിച്ചി പാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കല്യാരകത്ത് മായിൻ. മക്കൾ: അബ്ദുസലാം, ജലീൽ, സാദിഖ്, മുംതാസ്, സറീന, സുഹ്റ. മരുമക്കൾ: സഫിയ, സലീന, റിസാന, അഷറഫ്, തൻസീർ.