ബാലുശ്ശേരി: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പനായി വേട്ടുവപ്പാറ താമസിക്കും കൂമുള്ളൻകണ്ടി ദാമോദരൻ നായർ (90) നിര്യാതനായി. മക്കൾ: അശോകൻ (വിമുക്തഭടൻ), രമണി, സുരേഷ്. മരുമക്കൾ: ഷൈനി, ഗംഗാധരൻ നായർ (പനങ്ങാട്), കവിത (കൂത്താളി). സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.