കോഴിക്കോട്: കുത്ത്കല് താര മന്‍സിലില്‍ കെ.ടി. മൊയ്തീന് കോയ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: സിനിയ, റുസ്തം, ജാസിം, നജ്മുദ്ദീന്, സാറ, കബീര്‍. മരുമക്കള്‍: സലാം, മന്‍സൂര്‍, സജ്ന, റംസീന, ഷറഫ, അമീറ.